Tuesday, December 15, 2009

BeIng L0nelY . . . .



Friday, October 16, 2009

കിന്നാരം ....




പ്രിയപ്പെട്ട എല്ലാ ബ്ലോഗനും ബ്ലോഗിക്കും ദീപാവലി ആശംസകള്‍ .......

Tuesday, September 29, 2009

ആന ചന്തം.....

Monday, September 7, 2009

ഓണം....

Photobucket

Friday, June 19, 2009

അള്‍ കൂട്ടത്തില്‍ തനിയെ........!

Photobucket

മേളപെരുമഴ പെയ്തിറങ്ങിയ രാവില്‍.
വര്‍ണ്ണള്‍ തിമ്മിര്‍ത്താടിയ ചുവടുകിടയിലപൊഴൊ
ഏകനായി ഞാന്‍......... നിശബ്ധം

Monday, April 27, 2009

വേനല്‍ മരം......

Photobucket

എന്റെ വാര്‍ധ്യകത്തിലിന്നു തണലേകാന്‍ എന്റെ ശിഖിരങളില്‍ ഇലകളില്ല....... കൊട്ടിയടച വാതില്‍ സാക്ഷി!!!

Saturday, April 11, 2009

വരും ..... വരുമായിരികൂം......!!!

Photobucket

എടപ്പാള്‍ അങാടിയിലെ പെരുമഴതൊര്‍ന്നപൊള്‍ രാത്രി വണ്ടികായി കാത്തിരികൂന്ന ആരൊ ഒരാള്‍........

Wednesday, April 8, 2009

“ഇനിയും മരിക്കാത്ത ഭൂമി....”

Photobucket

Tuesday, March 31, 2009

Somewhere in this darkness

Photobucket



Somewhere in this darkness
There's a light that I can't find
Maybe it's too far away...
Or maybe I'm just blind.........

Friday, March 27, 2009

അമ്മേ നിനകായ് ഒരു പിടി ചിതാഭസ്മം

Photobucket

പറയാതിനിവയ്യമ്മേ.......മാപ്പ് മാപ്പ്

നിന്റെ കൊലപാതകത്തിനു ഉത്തരവാതികളായ മക്കള്‍

Tuesday, March 24, 2009

തനിയെ !

Photobucket

Wednesday, March 18, 2009

കാട്.....

Photobucket



അമ്മ മാന്‍:“മോനെ ആരാത് പുലിയാന്നൊ”
മാങ്കുട്ടി: “അല്ലമ്മേ അത്.... അതൊരു .....മനുഷ്യനാ”
അമ്മ മാന്‍:“മോനെ സുക്ഷിചോ..... പുലിയാണകിലും സാരല്യാ..... പക്ഷേ ഇവരേ സൂക്ഷികണട്ടൊ”
മാങ്കുട്ടി:“ അതെന്താമ്മേ”
അമ്മ മാന്‍:“കണ്ടിലേ നമ്മുടേ മരങള്‍ മുറിചു പകരം കോ‍ണ്‍ക്രീറ്റ് മരങള്‍ ഇട്ടിരികുന്നത്....”
“അവരീ കാടു മുടിക്കും..........നമ്മളെ അവരു കൊല്ലും....കൊല്ലും”
മാങ്കുട്ടി:“ഇല്ലമ്മേ...! ഇയാള്‍ എന്റെ പടമെടുകാന്‍ വന്നതാ ഞാന്‍ ഒന്നു ചിരികട്ടെ”

Monday, March 16, 2009

തീ കളി .....

Photobucket

Friday, March 13, 2009

പെയ്തൊഴിയും മുന്പേ ....

Photobucket

Wednesday, February 11, 2009

കാലത്തിന്റെ കൈയൊപ്പ്‌ ......

Photobucket

Tuesday, February 10, 2009

കണ്ണീര്‍ വയല്‍

Photobucket


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കാണേണ്ട കാഴ്ച പക്ഷെ......
ബണ്ട് പൊട്ടി കര്ഷകരുടെ കനീരില്‍ മുങ്ങി കിടക്കുന്ന കാഴ്ച .......

Monday, February 9, 2009

സ്വകാര്യത .....


പുലര്‍ച്ച തറവാട്ടിലെ കുളത്തില്‍ ഒന്നു മുങി കുളിക്കാന്‍ വേണ്ടി പോവുമ്പോള്‍
കരിയില ശബ്ദം കേട്ടു നോക്കിയപ്പോള്‍ കണ്ടകാഴ്ച .കൈയ്യിലെ ബ്രഷ് തയ്ഴെയിടു മെലേ ക്യാമറ എടുത്തു
കൊണ്ടുവന് രണ്ടു സ്നാപ് എടുതപോഴെകും ഷട്ടര്‍രിണ്ടേ ശബ്ദം കേട്ടു . ആരാടാ ഈ രസംകൊല്ലി എന്നൊരു
നോട്ടവും നോകി .....അവര്‍ ഓടിപോയി !!! പക്ഷേ എന്താ അറിയില നല്ല ഒരു സബ്ജെക്ട് നഷ്ട്ടമായതോ
അതോ ഒരു പടത്തിന് വേണ്ടി അനര്ഗ നിമിഷത്തില്‍ കട്ടുറുമ്പ് ആയിപോയത്തിലുള്ള നീരസത്തില്‍
നടന്നകല്‍ന്ന നാന്‍ തിരിഞ്ഞു നോകുമ്പോള്‍ ............ കാവല്‍കാരന്‍ എന്നെ തുരിച്ചുനോകി യിരിക്കുന്നു
അതിന്റെ അര്ത്ഥം എനിക്ക് പെട്ടന്ന് പിടികിട്ടി എന്താ എന്നാവും ലെ ...
".@****^$%$൫൭(!!@#**:&%൪" മനസിലായിലെ


Saturday, February 7, 2009

തട്ടുകട ...........

Photobucket


പ്രവാസി സുഹ്രത്ത്കളേ നിങള്‍കായി തനി നാടന്‍ പുട്ടും കടല കറിയും.......


Wednesday, January 28, 2009

വിശപ്പിന്റെ വിളി ..............




തൊണ്ടപൊട്ടുമാറുച്ചതില്‍ അവന്റെ ചെവിയിലാരൊ വിളിച്ചു പറഞ്ഞു
വിശകുന്നു..........വിശകുന്നു..........വിശകുന്നു.
പിന്നെയവന്‍ നിറങ്ങളെ ചവിട്ടിമെതിചൊരൊട്ടമായിരുന്നു..............



About Me

My photo
I wouldnt lie about myself.....let me tell you i am an average guy who loves rain and starry night very much and who is giving his best to get a snap or two right, who hoping that i do so.i am very passionate about photography, but keep it close to my heart.My brother-in-law inspired and persuaded me. Only then i looked into it seriously.

വന്നു പോയവര്‍

Followers

view my stat


View My Stats

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP