Monday, April 27, 2009

വേനല്‍ മരം......

Photobucket

എന്റെ വാര്‍ധ്യകത്തിലിന്നു തണലേകാന്‍ എന്റെ ശിഖിരങളില്‍ ഇലകളില്ല....... കൊട്ടിയടച വാതില്‍ സാക്ഷി!!!

13 comments:

Anonymous April 27, 2009 at 3:34 PM  

I can see some poetry on this mix of anarchy in the landscape and the sleeping man.

Rani April 28, 2009 at 6:38 AM  

Excellent quotes for a nice picture..

പി.സി. പ്രദീപ്‌ April 28, 2009 at 4:42 PM  

ഫോട്ടോയും അടിക്കുറിപ്പും ഉഗ്രന്‍.

Neva April 28, 2009 at 9:22 PM  

My daughter is traveling in India...she is finding it VERY hot and has taken herself off to the villages near the Himalayas....love this shot.....very nice.

ഫാരിസ്‌ April 28, 2009 at 11:45 PM  

superb !!!!

Kichu $ Chinnu | കിച്ചു $ ചിന്നു May 6, 2009 at 1:13 PM  

good one !

Cm Shakeer May 7, 2009 at 4:47 PM  

ഷെറില്‍ കുറെയായി ബ്ലൊഗില്‍ വന്ന് എന്തെങ്കിലും എഴുതിയിട്ട്. സമയക്കുറവ് കൊണ്ട് മാത്രമാണ്.
സത്യത്തില്‍ രണ്ട് ദിവസം മുന്നെ ഇവിടെ സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് വീണ്ടും ഒരു പോസറ്റ് ഇട്ടെങ്കിലോ എന്ന പ്രചോദനമുണ്ടായത്. കണ്ടിരിക്കുമല്ലോ?
ഫോട്ടോകളെല്ലാം ഉഗ്രനാവുന്നുണ്ട്. വിമര്‍ശനങ്ങളും അറിയിക്കാം.ഏറ്റവും ഇഷ്ട്ടപ്പെട്ടത് "Girl with lantern"
please tell me more details about that photo.
പിന്നെ ഈ പോസ്റ്റില്‍-
"എന്റെ വാര്‍ധ്യകത്തിലിന്നു തണലേകാന്‍ എന്റെ ശിഖിരങളില്‍ ഇലകളില്ല....... കൊട്ടിയടച വാതില്‍ സാക്ഷി!!! "എന്റെ" എന്ന് തന്നെയാണോ ഉദ്ദേശിച്ചത് അതോ "നിന്റെ" എന്നോ?
[ I mean the tree's ആത്മഗതം to the oldman ]

Anyway all the best

Sureshkumar Punjhayil May 12, 2009 at 9:02 PM  

Nammudeyum... Nannyirikkunnu. Ashamsakal...!!!

ശ്രീഇടമൺ May 20, 2009 at 10:38 AM  

വളരെ നന്നായിട്ടുണ്ട്...
ചിത്രവും അടിക്കുറുപ്പും....*

congrats........*

Ash May 23, 2009 at 4:02 AM  

Sheer poetry!
A very poignant and moving shot.

Srishti Padathiyaar May 26, 2009 at 5:11 PM  

Njaanum ninne pole.. Athinaal nammukku nammal koottu.. (I felt the old man feels like this)

Gr8 picture and great lines.. :)

Sekhar May 31, 2009 at 8:25 PM  

Good shot :)

മഴക്കിളി July 5, 2009 at 3:44 PM  

ഷെറി,
വാര്‍ധക്യത്തെ ഒരു ചിത്രത്തില്‍ പൂര്‍ണ്ണമായി വരച്ചിട്ടിരിക്കുന്നു....

About Me

My photo
I wouldnt lie about myself.....let me tell you i am an average guy who loves rain and starry night very much and who is giving his best to get a snap or two right, who hoping that i do so.i am very passionate about photography, but keep it close to my heart.My brother-in-law inspired and persuaded me. Only then i looked into it seriously.

വന്നു പോയവര്‍

Followers

view my stat


View My Stats

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP