Wednesday, February 11, 2009

കാലത്തിന്റെ കൈയൊപ്പ്‌ ......

Photobucket

9 comments:

മേഘമല്‍ഹാര്‍(സുധീര്‍) February 11, 2009 at 10:11 PM  

ഇതൊരു വിദ്യാലയ തിരുമുറ്റമാണ്‌? സംശയമാണ്‌. ഇനി വിദ്യാലയം എന്നതുകൊണ്ടുദ്ദ്യേശിച്ചത്‌ വേറെ എന്തെങ്കിലും ആയിരിയ്ക്കും.
താങ്കള്‍ നുണ പറയില്ലെന്നു പറഞ്ഞതാണല്ലോ. :)

Cm Shakeer February 12, 2009 at 7:56 PM  

ഷെറില്‍ ബ്ലൊഗ് കണ്ടു നന്നായിട്ടുണ്ട്. കമെന്റെഴുതാന്‍ വൈകിയത് സമയക്കുറവ് കോണ്ടാണ്.ബ്ലൊഗീന്റേ കെട്ടും മട്ടുമെല്ലാം ഇഷ്ട്ടമായി.It's look realy different.
ഫോട്ടോസിന്റെ അടിക്കുറിപ്പിനോടോപ്പം details/discription കൂടെ കൊടുത്താല്‍ നന്നാവുമായിരുന്നു.
Profile photo എത്ര വര്‍ഷം മുന്നത്തേതാണ് ?
പിന്നെ "കവിത" prefix-നോടുള്ള attachment ഞങ്ങള്‍ക്ക് മനസ്സിലാവും മറ്റുള്ളവര്‍ക്ക് ചെറിയ confusion ഉണ്ടാക്കുമോന്ന് സംശയം.
Any way all the best and hearty congrats. Remove "word varification" in the comment form( you can do it in the 'settings' section of the Blog). Try to visit other malayalam bloggers and comment on their blog.Hope you have added yourself in thanimalayalam photo blog section.
That's All
Loving brother
Cm shakeer
cmshakeer@gmail.com

വെള്ളെഴുത്ത് February 15, 2009 at 12:43 AM  

ഇതൊരു തളര്‍ന്നിരിപ്പല്ലേ, കഴിഞ്ഞകാലം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി വേവിച്ച സ്വന്തം ജീവിതത്തെക്കുറിച്ചോര്‍ത്ത്..
ഒരിക്കലും ഒരു വട്ടം കൂടി.. മോഹം ..എന്നൊരാഗ്രഹം ഈ തളര്‍ന്നിരിപ്പിലുണ്ടാവില്ല..

നജൂസ്‌ March 14, 2009 at 10:59 PM  

ഇത്‌ തളര്‍ച്ചയുടെ ഇരുത്തമല്ല വെള്ളാ.. എല്ലാം അരുമയോടെ ഒതുക്കിവെച്ചതിന്റെ ആശ്വാസത്തിന്റെ ഇരുത്തമാണ്

Kavitha sheril March 19, 2009 at 10:45 AM  

ഇതൊരു തളര്‍ന്നിരിപ്പ് തന്നെ .... അകാലത്തില്‍ വിധവയായി വര്‍ഷങല്‍ തള്ളി നീകിയ ഏകാകിനിയുടെ വിരഹം.....പിന്നെ ചേതസ്സുറ്റ മക്കളേ കുരിചൊര്‍ത്ത് നടുവീര്‍പ്പുമായി......ഒരു കാലഘട്ടത്തിന്റെ ബലിയാട്

മഴക്കിളി March 29, 2009 at 6:31 PM  

അപാരമായ ഒരു ഫ്രെയിം...

Kaippally April 11, 2009 at 5:59 PM  

where exactly is the focus on this image?

ash September 30, 2009 at 2:45 AM  

ഈ ചിത്രം നന്നായിട്ടുണ്ട്... നല്ല ഒരു നൊസ്റ്റാള്‍ജിക് ആയിട്ടുണ്ട്...

നിലാവ്.... December 13, 2009 at 12:03 AM  

Awesome man.....i like it, congrats and best wishes for your Foto shoot

About Me

My photo
I wouldnt lie about myself.....let me tell you i am an average guy who loves rain and starry night very much and who is giving his best to get a snap or two right, who hoping that i do so.i am very passionate about photography, but keep it close to my heart.My brother-in-law inspired and persuaded me. Only then i looked into it seriously.

വന്നു പോയവര്‍

Followers

view my stat


View My Stats

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP