Friday, March 13, 2009

പെയ്തൊഴിയും മുന്പേ ....

Photobucket

8 comments:

Viswaprabha March 13, 2009 at 7:36 PM  

Hi Kavitha Sheril,

ടൈറ്റിൽ എല്ലാം അവിടെത്തന്നെയുണ്ട്. പക്ഷേ ഫോണ്ട് വെളുപ്പിൽ വെളുപ്പ് (White text colour on white background) ആയി ആണു് വന്നിരിക്കുന്നത്. അത് ഒരുപക്ഷേ നിങ്ങൾ അറിയാതെ മാറ്റിയതായിരിക്കാം.

(Variable name="blogTitleColor" description="Blog Title Color"
type="color" default="#800040"
എന്ന വരിയിലെ #800040# മാറ്റണം. അതു നേരിട്ടുചെയ്യാൻ അറിയില്ലെങ്കിൽ,
ഒരു കാര്യം ചെയ്യൂ: ഒരിക്കൽകൂടി ചെന്നു് ടെമ്പ്ലേറ്റ് മാറ്റിനോക്കൂ. എന്നിട്ട് മാറ്റിയ ടെമ്പ്ലേറ്റ് സേവുചെയ്തതിനുശേഷം മാത്രം ഫോണ്ടിന്റെ കളർ എല്ലാം (വേണമെങ്കിൽ മാത്രം) മാറ്റൂ.

http://www.ourblogtemplates.com/2008/07/blogger-template-photoblog-ii.html
ഇതിലുള്ളതുപോലെയാണു് ആ റ്റെമ്പ്ലേറ്റ് ശരിയ്ക്കും കാണേണ്ടത്. ടെമ്പ്ലേറ്റിന്റെ XML ഫയൽ ഇവിടെയുണ്ട്. അതു വീണ്ടും ഹാർഡ് ഡിസ്കിൽ സേവുചെയ്ത് ശ്രമിച്ചുനോക്കൂ.



ഇത്തിരീശെ മലയാളവും ഈ ബ്ലോഗിൽ എഴുതാൻ ശ്രമിച്ചുനോക്കൂ. It is very easy, once you spend an hour to learn how to do that.

You are doing good in photography! :) Congratulations! Keep it up!

Appu Adyakshari March 14, 2009 at 9:23 AM  

കവിത,
ടൈറ്റില്‍ ഫോണ്ട് കളര്‍ ശരിയായല്ലോ അല്ലേ. വിശ്വേട്ടന്‍ പറഞ്ഞതുപോലെ, ഏതു ടെമ്പ്ലേറ്റില്‍ ആയാലും അതിന്റെ Dashboard ല്‍ പോയിട്ട് Layout സെലക്റ്റ് ചെയ്യുക. അവിടെ Fonts and colours എന്ന ടാബില്‍ ക്ലിക് ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ കളറുകളുടെയും ഡിറ്റെയിത്സ് കിട്ടും - ഹെഡ്ഡര്‍, സൈഡ്ബാര്‍, ടെക്സ്റ്റ് എന്നിങ്ങനെ എല്ലാത്തിന്റെയും. അതില്‍നിന്ന് ഓരോന്നും മാറ്റാവുന്നതാണ്. സംശയങ്ങളുണ്ടെങ്കില്‍ വീണ്ടും ചോദിക്കൂ.

ഫോട്ടോസ് എല്ലാം നല്ലത് !!

Jayesh/ജയേഷ് March 15, 2009 at 11:54 AM  

superb!!!!

Anonymous March 22, 2009 at 4:17 PM  

nalla chitram!!
oru cinemayil ninnu eduthu vecha pole.
i wish i could see beyond those borders, though. :)

മഴക്കിളി March 29, 2009 at 6:29 PM  

ഈ ചിത്രം സംസാരിക്കുന്നത് അപൂര്‍വ്വമായ ഒരു ഭാഷയാണ് ....

yousufpa March 29, 2009 at 9:38 PM  

നിഗൂഡത നിറഞ്ഞ മനസ്സുപോലെ ഈ ചിത്രം. അന്യമാക്കപ്പെട്ട തോണിയും പകലന്തിയോളം പാടുപെട്ട മനസ്സിനെ തണുപ്പിക്കുന്ന മനുഷ്യനും ഒട്ടേറെ കഥകള്‍ പറയുന്നുണ്ട്.

Kaippally April 11, 2009 at 6:04 PM  

നല്ല പടം ആകുമായിരുന്നു. കാമറ ചരിക്കാതെ പിടിച്ചിരുന്നു എങ്കിൽ.

Raman June 20, 2009 at 12:27 PM  

maashee, Orupaadishtaayi idu. Endey oru kadhakku ee photo vechittundu- Mounanauvaadathode

About Me

My photo
I wouldnt lie about myself.....let me tell you i am an average guy who loves rain and starry night very much and who is giving his best to get a snap or two right, who hoping that i do so.i am very passionate about photography, but keep it close to my heart.My brother-in-law inspired and persuaded me. Only then i looked into it seriously.

വന്നു പോയവര്‍

Followers

view my stat


View My Stats

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP